HOME
DETAILS
MAL
സര്‍ഗപ്രതിഭാ സംഗമം സംഘടിപ്പിക്കും: മന്ത്രി
backup
January 07 2018 | 03:01 AM
തൃശൂര്‍: കലാ-കായിക-ശാസ്ത്ര ഉത്സവങ്ങളിലെ പ്രതിഭകളെ പങ്കെടുപ്പിച്ച് ഈ വര്‍ഷം മുതല്‍ സര്‍ഗസംഗമം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്. 58ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സര്‍ഗപ്രതിഭകള്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."