HOME
DETAILS
MAL
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി
backup
January 07 2018 | 03:01 AM
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി. അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിലെ തടവുകാരായ രാഹുല്‍രാജ് (24), മുഹമ്മദ് ഷാഫി (48) എന്നിവരാണ് ഏറ്റുമുട്ടിയത്. ഇവരെ തടയാനെത്തിയ വാര്‍ഡനുനേരെ കൈയേറ്റശ്രമവുമുണ്ടായി. വാര്‍ഡനെ മര്‍ദ്ദിച്ചതിന് ഇവര്‍ക്കെതിരേ ടൗണ്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."