HOME
DETAILS
MAL
സിംഹങ്ങള്‍ കാര്‍ ആക്രമിക്കുന്ന വീഡിയോ വൈറല്‍
backup
February 02 2017 | 04:02 AM
ബംഗളൂരു: ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ രണ്ട് സിംഹങ്ങള്‍ വിനോദസഞ്ചാരികളെ ആക്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഭീമാകാരങ്ങളായ രണ്ട് സിംഹങ്ങള്‍ കാര്‍ ആക്രമിക്കുന്ന വീഡിയോ ആരെയും ഭീതിപ്പെടുത്തുന്നതാണ്. നിരവധി പേരാണ് ചുരുങ്ങിയ സമയത്തിനകം വീഡിയോ ഷെയര്‍ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."