HOME
DETAILS

പി.പി തങ്കച്ചനെ അനുകൂലിച്ച സാജുപോളിന്റെ നിലപാട് വിവാദമാകുന്നു

  
backup
May 27, 2016 | 11:48 PM

%e0%b4%aa%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%86-%e0%b4%85%e0%b4%a8%e0%b5%81%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf%e0%b4%9a

പെരുമ്പാവൂര്‍: ജിഷ വധത്തില്‍ പി.പി തങ്കച്ചന് അനുകൂലമായി മുന്‍ എം.എല്‍.എ സാജു പോളിന്റെ പ്രസ്താവ സി.പി.എമ്മില്‍ വീണ്ടും പൊട്ടിതെറിക്ക് കാരണമായി.
സംഭവത്തില്‍ ഇന്ന് ചേരുന്ന ഏരിയ കമ്മറ്റിയില്‍ നിര്‍ണ്ണായക തീരുമാനമുണ്ടാകും.ജിഷ വധത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നടത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് സി.പി.എം നോതാവായ സാജു പോള്‍ രംഗത്ത് വന്നതാണ് വിവാദമായിരിക്കുന്നത്. തനിക്കെതിരെ നടത്തിയ ആരോപണങ്ങളില്‍ പ്രാദേശിക സി.പി.എമ്മിന് പങ്കുണ്ടെന്ന് പി.പി തങ്കച്ചന്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ പ്രാദേശിക സി.പി.എം നേതൃത്വം തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് സാജു പോള്‍ പി.പി തങ്കച്ചന് അനുകൂലിച്ച് രംഗത്തെത്തിയത്.
കഴിഞ്ഞ കാലഘട്ടത്തില്‍ യു.ഡി.എഫ് കണ്‍വീനറും മുന്‍ എം.എല്‍.എ സാജു പോളും രണ്ട് പാര്‍ട്ടികളില്‍ ആയിരുന്നിട്ട് പോലും ചില കാര്യങ്ങളില്‍ രഹസ്യധാരണകളുണ്ടായിരുന്നുവെന്ന് ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ഇപ്പോഴത്തെ പ്രസ്താവന സി.പി.എമ്മില്‍ പൊട്ടിതെറിക്ക് ഇടവരുത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് പ്രാവശ്യവും തെരഞ്ഞെടുപ്പില്‍ സാജു പോളിനെ സഹായിച്ചത് പി.പി തങ്കച്ചനാണെന്ന് കോണ്‍ഗ്രസ് അണികള്‍ പോലും ആരോപിച്ചിരുന്നു.
ഇപ്പോഴത്തെ പ്രസ്താവന ഇരുവരും തമ്മിലുള്ള രഹസ്യ ബന്ധമാണ് വെളിവാക്കുന്നതെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്.ഐ.ടി

Kerala
  •  3 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു

Kerala
  •  3 days ago
No Image

പുറത്താക്കപ്പെട്ട പരിശീലകൻ ലമൗച്ചിക്ക് പകരക്കാരനെ തട്ടകത്തെത്തിച്ച് തുണീഷ്യ

Football
  •  3 days ago
No Image

മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഏഴുപേര്‍ പിടിയില്‍; പാക് ചാര സംഘടനയുമായി ബന്ധമെന്ന് വിവരം

National
  •  3 days ago
No Image

രാജ്യത്ത് ചുമ മരുന്നുകളുടെ നേരിട്ടുള്ള വില്‍പ്പന നിരോധിച്ചു; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍ 

National
  •  3 days ago
No Image

ലാറ്റിനമേരിക്കയിൽ 'കിഴക്കൻ' കൊടുങ്കാറ്റ്; കാൽപന്തിന്റെ ലോകത്ത് ഇത് ഏഷ്യൻ വസന്തം!

Football
  •  3 days ago
No Image

സെൻസസ് അട്ടിമറിച്ച്, വർ​ഗീയ ധ്രുവീകരണത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പിണറായി വിജയൻ 

Kerala
  •  3 days ago
No Image

ദളിത് യുവാവിനെ വിവാഹം കഴിച്ചു; യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിന് ഗുരുതര പരിക്ക് 

National
  •  3 days ago
No Image

ഷാർജ-ദുബൈ ഗതാഗതം സുഗമമാക്കാൻ പുതിയ ഭൂഗർഭ തുരങ്കം; പ്രശസ്തമായ അൽ താവൂൻ സ്മാരകം താൽക്കാലികമായി നീക്കം ചെയ്യും

uae
  •  3 days ago
No Image

ഇടുക്കിയിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

Kerala
  •  3 days ago