HOME
DETAILS
MAL
സ്പോര്‍ട്സ് ലോട്ടറി അഴിമതി: ടി പി ദാസനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്
backup
February 03 2017 | 05:02 AM
കോഴിക്കോട്: സ്പോര്‍ട്സ് ലോട്ടറി അഴിമതിക്കേസില്‍ സ്പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്. ഐ.ആര് സമര്‍പ്പിച്ചു. പണമിടപാട് സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളിലും അവ്യക്തതയുണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് വിജില്‍സ് കോടതി നാളെ പരിഗണിക്കും.
കായികതാരങ്ങളായ അഞ്ജു ബോബി ജോര്‍ജ്, ബോബി അലോഷ്യസ്, ജിമ്മി ജോര്‍ജിന്റെ സഹോദരന് സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂലൈ 14നാണ് ഡയറക്ടര്‍ ജേക്കബ് തോമസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."