HOME
DETAILS
MAL
കൂടിയാട്ടം: ഗവേഷണ സാധ്യതകളേറെയെന്ന് ഡോ. ഹെയ്ക് ഒബര്‍ലിന്‍
backup
January 09 2018 | 03:01 AM
തിരൂര്‍: അനുഷ്ഠാന കലയായ കൂടിയാട്ടത്തില്‍ ഏറെ ഗവേഷണ സാധ്യതകളുണ്ടെന്ന് ജര്‍മനിയിലെ ടുബിഗന് സര്‍വകലാശാലയിലെ ഇന്തോളജി വിഭാഗം പ്രൊഫസറും കേരള കലാമണ്ഡലത്തിലെ മുന്‍ കൂടിയാട്ട ഗവേഷകയുമായ ഡോ. ഹെയ്ക് ഒബര്‍ലിന്‍.
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായി മലയാള സര്‍വകലാശാലയില്‍ 'മലയാളത്തിന്റെയും സംസ്കൃതത്തിന്റെയും പ്രാതിനിധ്യം കൂടിയാട്ടത്തില്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."