HOME
DETAILS
MAL
ട്രക്ക് റേസിങ് ചാംപ്യന്‍ഷിപ്പ് സെലക്ഷന്
backup
February 03 2017 | 19:02 PM
കൊച്ചി: ടാറ്റാ മോട്ടോഴ്സിന്റെ രണ്ടാം എഡിഷനിലെ ട്രക്ക് ഡൈവര്‍മാര്‍ക്ക് ടി1 പ്രൈമ ട്രക്ക് റേസിങ് ചാംപ്യന്‍ഷിപ്പിലേക്കുള്ള സെലക്ഷനും പരിശീലന പരിപാടിയും പ്രഖ്യാപിച്ചു. ടി1 റേസര്‍ പ്രോഗ്രാമിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് എഫ്1 റേസ് ട്രാക്കായ നോയിഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്ക്യൂട്ടില്‍ (ബി.ഐ.സി) നടത്തുന്ന ടി1 ട്രക്ക് റേസിങ് ചാംപ്യന്‍ഷിപ്പിന്റെ നാലാം സീസണില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."