HOME
DETAILS

മന്ത്രി പി തിലോത്തമന് ജന്മനാട്ടില്‍ സ്വീകരണം

  
backup
May 28, 2016 | 1:31 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%a8-2

ചേര്‍ത്തല: ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന് ഇന്ന് ജന്മനാട്ടില്‍ സ്വീകരണം നല്‍കും.
ചേര്‍ത്തല തെക്ക് പഞ്ചായത്താണ് പൗരസ്വീകരണം ഒരുക്കുന്നത്. രാവിലെ 9.30ന് അരീപ്പറമ്പ് ജങ്ഷനില്‍നിന്ന് പഞ്ചായത്ത് ഓഫിസ് അങ്കണത്തിലേക്ക് മന്ത്രിയെ സ്വീകരിച്ച് ആനയിക്കും.
തുടര്‍ന്ന് ചേരുന്ന സ്വീകരണസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എ സേതുലക്ഷ്മി അധ്യക്ഷയാകും. രാഷ്ട്രീയകക്ഷി നേതാക്കളും ജനപ്രതിനിധികളും അദ്ദേഹത്തെ സ്വീകരിക്കും. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി അങ്കണവാടികള്‍ക്ക് ഫര്‍ണീച്ചര്‍, കുട്ടികള്‍ക്ക് കളിക്കോപ്പ്, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം എന്നിവയുടെ വിതരണം മന്ത്രി ഉദ്ഘാടനം ചെയ്യും. ചേര്‍ത്തല തെക്ക് ഗ്രാമത്തിലാണ് പി. തിലോത്തമന്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്.
തുടര്‍ന്ന് പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം ജനീകയാസൂത്രണ പ്രസ്ഥാനം ആരംഭിച്ച ഘട്ടത്തില്‍ പഞ്ചായത്ത് പ്രസിഡന്റാവുകയും മികവിന്റെ പാതയില്‍ പഞ്ചായത്തിനെ നയിക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  3 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  3 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  3 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  3 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  3 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  3 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  3 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  3 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  3 days ago