HOME
DETAILS

യുവാവിനെ കൊലപ്പെടുത്തിയ കേസില്‍പ്രതിക്കു അഞ്ചുവര്‍ഷം കഠിനതടവും പിഴയും

  
backup
February 04, 2017 | 8:24 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af

കൊല്ലം: യുവാവിനെ ബാറിന് മുന്നില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി അഞ്ച് വര്‍ഷം കഠിനതടവും 26000 രൂപ പിഴയും ശിക്ഷിച്ചു. കേരളപുരം വേലാകോണം വേലിയില്‍ പുത്തന്‍വീട്ടില്‍ മൊട്ട രതീഷ് എന്നറിയപ്പെടുന്ന രഞ്ജിത്തിനെയാണ് ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി ഷാനിനെ കോടതി വെറുതെ വിട്ടു.
2012 ജൂലൈ രണ്ടിന് വൈകിട്ട് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടക്കുംഭാഗം പുള്ളിക്കടയില്‍ കൃഷ്ണമൂര്‍ത്തിയാണ് മരിച്ചത്. ചിന്നക്കടയിലെ ബാറില്‍ പുറംജോലിക്കാരനായിരുന്ന കൃഷ്ണമൂര്‍ത്തിയുമായി ഇരുപ്രതികളും ചേര്‍ന്ന് വഴക്കിട്ടു. ഇതിനെ തുടര്‍ന്ന് ചിന്നക്കടയില്‍ വച്ച് വീണ്ടും കണ്ടുമുട്ടുകയും കൃഷ്ണമൂര്‍ത്തിയെ മര്‍ദിച്ചു പരുക്കേല്‍പ്പിക്കുകയുമായിരുന്നു.
ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ച കൃഷ്ണമൂര്‍ത്തി അഞ്ചാം തീയതിയാണ് മരിച്ചത്.
കേസില്‍ 17 സാക്ഷികളെ വിസ്തരിച്ചു.
ഗവ.പ്ലീഡര്‍ എം.റംലത്ത് പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണത്തില്‍ നാശം സംഭവിച്ച വീടുകള്‍ പുനരുദ്ധരിക്കും; ഹിദ്ദിലെ കുടുംബങ്ങളെ സന്ദര്‍ശിച്ച് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി

bahrain
  •  6 minutes ago
No Image

സഞ്ജുവും ബുംറയുമല്ല! മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹൻ അവനാണ്: അശ്വിൻ

Cricket
  •  15 minutes ago
No Image

നിരുപാധികമായി കീഴടങ്ങണം, മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ല; ഇറാൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ ട്രംപ്

International
  •  22 minutes ago
No Image

എയര്‍ അറേബ്യ പരിമിതമായ സര്‍വിസുകള്‍ പുനരാരംഭിച്ചു; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍

uae
  •  35 minutes ago
No Image

രാജ്യസുരക്ഷയും ഐക്യവും ഊന്നിപ്പറഞ്ഞ് യു.എ.ഇയില്‍ വെള്ളിയാഴ്ച ഖുതുബകള്‍

uae
  •  38 minutes ago
No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  an hour ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  an hour ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  2 hours ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  2 hours ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  2 hours ago