HOME
DETAILS

ഇ. അഹമ്മദ് ഇന്ത്യന്‍ മതേതരത്വത്തിന് പ്രകാശം പരത്തിയ നേതാവ്: സി.വി പത്മരാജന്‍

  
backup
February 04, 2017 | 8:24 AM

%e0%b4%87-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4

കൊല്ലം: ഇന്ത്യന്‍ മതേതരത്വത്തിന് പ്രകാശം പരത്തിയ നേതാവിനെയാണ് ഇ .അഹമ്മദിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് സി.വി പത്മരാജന്‍ പറഞ്ഞു. ഭരണ രംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും ഉജ്ജ്വല വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു അദ്ദേഹം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഇ അഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി .സി .സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അധ്യക്ഷയായി. കെ.സി രാജന്‍, എ .യൂനുസ്‌കുഞ്ഞ്, എ .ഷാനവാസ്ഖാന്‍, ജി. പ്രതാപവര്‍മ്മ തമ്പാന്‍, ജമീല ഇബ്രാഹിം, എസ് .വിപിനചന്ദ്രന്‍, എസ് .ശ്രീകുമാര്‍, കെ.കെ സുനില്‍കുമാര്‍, ജോര്‍ജ്ജ് ഡി. കാട്ടില്‍, എന്‍ ഉണ്ണികൃഷ്ണന്‍, ജി ജയപ്രകാശ്, ത്രിദീപ് കുമാര്‍, സന്തോഷ് തുപ്പാശ്ശേരി, എം.എം സഞ്ജീവ് കുമാര്‍, കാഞ്ഞിരംവിള അജയകുമാര്‍, കൃഷ്ണവേണി ശര്‍മ്മ, ജോസഫ് കുരുവിള, സുല്‍ഫിക്കര്‍ ഭൂട്ടോ, റഷീദ് എന്നിവര്‍ സംസാരിച്ചു.
അനുശോചിച്ചു
കൊല്ലം: ഇ. അഹമ്മദ് എം.പിയുടെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് എം. സംസ്ഥാന സെക്രട്ടറി ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ് അനുശോചിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  a few seconds ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  8 minutes ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  19 minutes ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  23 minutes ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  32 minutes ago
No Image

സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട; സുധാകരന് കെപിസിസിയുടെ പരസ്യശാസന

Kerala
  •  38 minutes ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണ നീക്കം തകർത്തു; ആറ് ഡ്രോണുകൾ വെടിവച്ചിട്ട് കുവൈത്ത് നാഷണൽ ഗാർഡ്

Kuwait
  •  an hour ago
No Image

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി  നല്‍കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

Kerala
  •  an hour ago
No Image

ഗണേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഇരയ്ക്കൊപ്പമെന്ന വാദം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Kerala
  •  an hour ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ സഹോദരന്‍ കോടതിയില്‍ മൊഴി മാറ്റി

Kerala
  •  an hour ago