HOME
DETAILS

ത്രിരാഷ്ട്ര ടി20 പരമ്പര: പോണ്ടിങ്ങ് ഓസ്‌ട്രേലിയന്‍ സഹപരിശീലകന്‍

  
backup
January 10, 2018 | 4:37 AM

%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%9f%e0%b4%bf20-%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0-%e0%b4%aa%e0%b5%8b


സിഡ്‌നി: ഇംഗ്ലണ്ട്, ന്യൂസ്‌ലന്റ് ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരക്കുള്ള ഓസ്‌ട്രോലിയന്‍ ടീമിന്റെ സഹപരിശീലകനായി റിക്കി പോണ്ടിങ്ങിനെ നിയമിച്ചു.
ഫെബ്രുവരിയിലാണ് പരമ്പരക്ക് തുടക്കമാകുന്നത്. 2020ല്‍ ഓസ്‌ട്രേലിയന്‍ ട്വന്റി 20 ടീമിന്റെ മുഖ്യ പരിശീലകനാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ സഹപരിശീലക സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് ഓസ്‌ട്രോലിയന്‍ ട്വന്റി 20 ടീമിന്റെ സഹപരീശീലകനായി റിക്കി പോണ്ടിങ്ങ് സ്ഥാനമേല്‍കുന്നത്. ജസ്റ്റിന്‍ ലാംഗര്‍, ജയസണ്‍ ഗില്ലസ്പി എന്നിവര്‍ക്കൊപ്പം ശ്രീലങ്കക്കെതിരെയുള്ള ടൂര്‍ണമെന്റിലായിരുന്നു റിക്കി സഹപരിശീലകനായത്. ഐ. പി. എല്ലില്‍ ഡല്‍ഹിയുടെ പരിശീലകനായും പോണ്ടിങ്ങിനെയാണ് പരിഗണിച്ചിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  3 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago