HOME
DETAILS

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം: സെലക്ഷന്‍ ട്രയല്‍

  
backup
February 05 2017 | 01:02 AM

%e0%b4%ae%e0%b5%8b%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d-3

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2017-18 അധ്യയന വര്‍ഷത്തേക്ക് അഞ്ചാം ക്ലാസ് പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി ആറ് മുതല്‍ 23 വരെ എല്ലാ ജില്ലകളിലുള്ള വിവിധ വേദികളിലായി നടത്തും.
താത്പര്യമുള്ളവരും കായിക പ്രതിഭയുമുള്ള വിദ്യാര്‍ഥികള്‍ എത്തിച്ചേരേണ്ട തിയതി, സ്ഥലം, ജില്ല എന്ന ക്രമത്തില്‍ ചുവടെ. ഫെബ്രുവരി ആറ് - ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബന്തടുക്ക (കാസര്‍കോട്), ഏഴ് - പൊലിസ് ഗ്രൗണ്ട് (കണ്ണൂര്‍), എട്ട് - എസ്.കെ.എം.ജെ.എച്ച്.എസ്.എസ് കല്‍പ്പറ്റ (വയനാട്), ഒന്‍പത് - ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജ്, കോഴിക്കോട് (കോഴിക്കോട്), പത്ത് - വി.എം.സി ഗവ. എച്ച്.എസ്.എസ്. വണ്ടൂര്‍ (മലപ്പുറം), 13 - വിക്ടോറിയ കോളജ്, പാലക്കാട് (പാലക്കാട്), 14 - മുനിസിപ്പല്‍ സ്റ്റേഡിയം, തൃശൂര്‍ (തൃശൂര്‍), 15 - മഹാരാജാസ് കോളജ് ഗ്രൗണ്ട്, എറണാകുളം (എറണാകുളം), 16 - ഗവ. വി.എച്ച്.എസ്.എസ്, വാഴത്തോപ്പ് (ഇടുക്കി), 17 - നെഹ്‌റു സ്റ്റേഡിയം, നാഗമ്പടം (കോട്ടയം), 20 - എസ്.ഡി.വി.എച്ച്.എസ്.എസ് ആലപ്പുഴ (ആലപ്പുഴ), 21 - മുനിസിപ്പല്‍ സ്റ്റേഡിയം, പത്തനംതിട്ട (പത്തനംതിട്ട), 22 - മുനിസിപ്പല്‍ സ്റ്റേഡിയം, കൊല്ലം (കൊല്ലം), 23 - സെന്‍ട്രല്‍ സ്റ്റേഡിയം, തിരുവനന്തപുരം (തിരുവനന്തപുരം). വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 - 2381601.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചക്രവാതച്ചുഴി; കേരളത്തില്‍ ശക്തായ മഴയ്ക്കും കാറ്റിനും സാധ്യത; പത്ത് ജില്ലകളില്‍ ജാഗ്രതി

Kerala
  •  a month ago
No Image

ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പ്; അഡ്മിന്‍ കെ. ഗോപാലകൃഷ്ണന്‍; വിവാദം

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ ഓഫിസിലെ രേഖകള്‍ ചോര്‍ന്നു 

International
  •  a month ago
No Image

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ല-ഝാര്‍ഖണ്ഡില്‍ അമിത് ഷാ

National
  •  a month ago
No Image

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

International
  •  a month ago
No Image

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി?; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി

National
  •  a month ago
No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago