HOME
DETAILS

ഹെലികോപ്റ്റര്‍ ഏര്‍പാടാക്കിയത് ഡി.ജി.പി- വിശദീകരണവുമായി വിമാനക്കമ്പനി

  
backup
January 10 2018 | 09:01 AM

kerala-10-01-18-cms-helicpter-issue-chipson-gives-description

തിരുവന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര വിവാദത്തില്‍ വിശദീകരണവുമായി വിമാന കമ്പനി രംഗത്ത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നേരിട്ടിടപെട്ടാണ് ഹെലികോപ്ടര്‍ ബുക്ക് ചെയ്തതെന്ന് വിമാന കമ്പനിയായ ചിപ്‌സണ്‍ എയര്‍വെയ്‌സ് വ്യക്തമാക്കി.

ഹെലികോപ്ടര്‍ ബംഗളൂരുവില്‍ നിന്ന് കൊണ്ടുവരാനായിരുന്നു ധാരണ. എന്നാല്‍ മൈസൂരില്‍ നിന്ന് എത്തിക്കാനായി. അതിനാലാണ് ആദ്യം പറഞ്ഞ 13ലക്ഷത്തില്‍ നിന്നും എട്ട് ലക്ഷമായി വാടക കുറഞ്ഞതെന്ന് ചിപ്‌സണ്‍ എയര്‍വെയ്‌സ് പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഹെലികൊപ്റ്റര്‍ യാത്രയക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും യാത്രാ സംബന്ധമായ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയത് പൊലിസല്ലെന്നുമാണ് രാവിലെ ഡി.ജി.പി മാധ്യമങ്ങളോട് പ്രതികരിച്ചത്.  ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago