HOME
DETAILS
MAL
മുംബൈ വിമാനത്താവളത്തില്‍ തീപ്പിടുത്തം; ആളപായമില്ല
backup
January 13 2018 | 12:01 PM
മുംബൈ: മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപ്പിടുത്തം. വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിലെ വിശ്രമമുറിയിലാണ് തീപ്പിടുത്തമുണ്ടായത്. അഗ്നിശമനസേനയെത്തി തീയണച്ചു.
അഗ്നിബാധയില്‍ ആര്‍ക്കും അപകടമില്ലെന്നും തീപ്പിടുത്തം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. തീപ്പിടുത്തത്തിനുള്ള കാരണമെന്തെന്ന് വ്യക്തല്ലെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."