HOME
DETAILS

അണ്ടര്‍ 23 അന്തര്‍ സംസ്ഥാന വനിതാ ക്രിക്കറ്റിന് നാളെ തുടക്കം

  
backup
February 06, 2017 | 7:53 PM

%e0%b4%85%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-23-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8

കൊച്ചി: അണ്ടര്‍ 23 അന്തര്‍ സംസ്ഥാന വനിത ക്രിക്കറ്റിനു കേരളം വേദിയാകും. നാളെ മുതല്‍ 14 വരെയാണു ടൂര്‍ണമെന്റ്. ആലപ്പുഴ എസ്.ഡി. കോളജ് ഗ്രൗണ്ട്, എറണാകുളം ജില്ലയിലെ സെന്റ്. പോള്‍സ് കോളജ്, രാജഗിരി കോളജ് മൈതാനങ്ങളും മത്സരത്തിനു വേദിയാകും.
ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ സജ്‌ന എസ് നയിക്കും. കീര്‍ത്തി കെ ജെയിംസാണ് വൈസ് ക്യാപ്റ്റന്‍. കേരളം ആദ്യ മത്സരത്തില്‍ ആന്ധ്രയുമായി ഏറ്റുമുട്ടും. നാളെ രാജഗിരി കോളജ് ഗ്രൗണ്ടിലാണു പോരാട്ടം.

കേരള ടീം: സജ്‌ന എസ് (ക്യാപ്റ്റന്‍), കീര്‍ത്തി കെ ജെയിംസ്, അഞ്ജന പോള്‍, മിന്നു മാണി, അക്ഷയ എ, ജയലക്ഷ്മി ദേവ്, അശ്വതി ബാബു, ഫാറ ഷിറിന്‍, മൃദുല വി എസ്, അനീന മാത്യൂസ്, കാവ്യ കെ, ദിവ്യ ഗണേശ്, ആദിത്യ ബാലകൃഷ്ണന്‍, ജിലു ജോര്‍ജ്ജ്, ആരതി ജയപാല്‍.
റിസര്‍വ്‌സ്- അലീന സുരേന്ദ്രന്‍, അന്‍സു സുനില്‍, അജിതാ ജോസഫ്, ദൃഷ്ണ എന്‍.കെ, റോഷ്‌നി സെബാസ്റ്റ്യന്‍.
ഹെഡ്ഡ് കോച്ച്- റോബിന്‍ മേനോന്‍, കോച്ച്- അനു അശോക്, ഫിസിയോതെറാപ്പിസ്റ്റ്- അഗിത ജോസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോ​ഗ്യമന്ത്രി ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത്; ആശുപത്രി മാറ്റം മെഡിക്കൽ ബോർഡ് തീരുമാനപ്രകാരം

Kerala
  •  13 minutes ago
No Image

വെസ്റ്റ് ബാങ്കിലെ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കം: ഇസ്‌റാഈലിനെതിരെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ആഞ്ഞടിച്ച് സഊദി

Saudi-arabia
  •  an hour ago
No Image

വിലക്കുറവില്‍ 1.5 ലക്ഷം ടിക്കറ്റുകള്‍; 'ടേക്ക് ഓഫ് സെയില്‍' പ്രഖ്യാപിച്ച് ഗള്‍ഫ് എയര്‍ 

bahrain
  •  7 hours ago
No Image

ഏഴുവയസ്സുകാരിയെ ബലമായി ചുംബിച്ചു; സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ പോക്സോ കേസെടുത്ത് പൊലിസ്

National
  •  7 hours ago
No Image

സിംബാബ്‌വെയെ തകർത്ത് ഇന്ത്യ; സെമി പ്രതീക്ഷകൾ സജീവം; ഇനി വിൻഡീസിനെതിരെ 'ജീവൻ മരണ പോരാട്ടം'

Cricket
  •  8 hours ago
No Image

'കേരള സ്റ്റോറി 2' റിലീസ് തടഞ്ഞ സംഭവം; അപ്പീലിൽ വാദം പൂർത്തിയായി; നിർണായക വിധി നാളെ

Kerala
  •  8 hours ago
No Image

ഒമാനിൽ ഇത്തവണ ഈദിന് 5 ദിവസം അവധി ലഭിച്ചേക്കും; ആഘോഷമാക്കാനൊരുങ്ങി പ്രവാസികളും സ്വദേശികളും

uae
  •  8 hours ago
No Image

ആട്ടിൻകുട്ടിയെ രക്ഷിക്കാൻ 40 അടി താഴ്ചയുള്ള കിണറ്റിലിറങ്ങി ബാലൻ; മോട്ടിഹാരിയിലെ കൊച്ചു മിടുക്കൻ ഇപ്പോൾ സോഷ്യൽ മീഡിയ ഹീറോ

National
  •  8 hours ago
No Image

ബലാത്സംഗക്കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തി; ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

Kerala
  •  8 hours ago
No Image

ഭർതൃവീട്ടിൽ നിന്ന് 35 പവൻ സ്വർണവും പണവും കവർന്നു മുങ്ങിയ യുവതി ഒടുവിൽ പിടിയിൽ

crime
  •  9 hours ago