HOME
DETAILS
MAL
സര്‍ക്കാര്‍ സംവിധാനത്തെ ബി.ജെ.പി ദുരുപയോഗം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്
backup
January 14 2018 | 04:01 AM
ജയ്പൂര്‍: സര്‍ക്കാര്‍ സംവിധാനാനത്തെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഈ മാസം 29 ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പാര്‍ട്ടിയുടെ പ്രചാരണത്തിനായി ദുരുപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് അശോക് ഗലോട്ട് പറഞ്ഞു. ജനങ്ങള്‍ക്കുള്ള മുഴുവന്‍ പൊതുസഹായ പദ്ധതികളും വസുന്ദര രാജെ സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."