HOME
DETAILS
MAL
പൊലിസുകാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു
backup
February 07 2017 | 04:02 AM
കണ്ണൂര്‍: കേളകം പൊലിസ് സ്റ്റേഷനിലെ പൊലിസുകാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു. കിഴക്കേ മാവടിയിലെ കൊല്ലങ്കോട് ജോസഫിന്റെ മകന്‍ ജോണി ജോസഫ് (40) ആണ് മരിച്ചത്.. ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം.
തലശേരി റെയില്‍വേ സ്റ്റേഷന് അടുത്ത് വെച്ചാണ് ട്രാക്കില്‍ വീണുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കേളകം സ്റ്റേഷനിലെ സി.പി.ഒ ആണ്. മൃതദേഹം തലശ്ശേരി ജനറലാശുപത്രി മോര്‍ച്ചറിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."