HOME
DETAILS
MAL
പാര്‍ലമെന്റിനു മുന്നില്‍ ഇടത എംപിമാരുടെ ധര്‍ണ
backup
February 07 2017 | 06:02 AM
ന്യൂഡല്‍ഹി: കേരളത്തിന്റെ വെട്ടിക്കുറച്ച് അരിവിഹിതം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാര്‍ ധര്‍ണ നടത്തി.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കേരളത്തിലെ അരിക്ഷാമം പരിഹരിക്കണമെന്നാണ് എംപിമാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."