HOME
DETAILS

ഖത്തറിലെ കമ്പനിയിലെ ശമ്പളം പകുതിയായി കുറച്ചു

  
backup
February 07, 2017 | 7:40 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa

ദോഹ: ഖത്തറിലെ ഒരു ഊര്‍ജ കമ്പനി ജീവനക്കാരുടെ ശമ്പളം പകുതിയാക്കി കുറച്ചതായി റിപ്പോര്‍ട്ട്. പുതിയ തൊഴില്‍ കരാര്‍ ഒപ്പിടുന്നതിന് തൊഴിലാളികളുമായി ചര്‍ച്ച നടക്കുന്നതായും അല്‍ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു.

ശമ്പളം 50 ശതമാനവും ഹൗസിങ് അലവന്‍സ് 30 ശതമാനവും കുറച്ചതായി കമ്പനിയിലെ ഒരു ജീവനക്കാരനെ ഉദ്ധരിച്ച് അല്‍ശര്‍ഖ് വ്യക്തമാക്കി. കമ്പനി പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തതിന് പിന്നാലെയാണ് തീരുമാനം. നേരത്തേ പിരിച്ചുവിട്ട ജീവനക്കാരെയെല്ലാം കമ്പനി തിരിച്ചെടുക്കും. ഇവര്‍ക്ക് പുതിയ ഉപാധികള്‍ പ്രകാരമുള്ള കരാര്‍ ഒപ്പിടുന്നതിന് രണ്ടാഴ്ചയാണ് അനുവദിച്ചിരിക്കുന്നത്.

പുതിയ തീരുമാനം നടപ്പിലായാല്‍ താന്‍ ജയിലില്‍ പോവേണ്ടി വരുമെന്ന് കമ്പനി നടപടി ബാധിക്കുന്ന ജീവനക്കാരില്‍ ഒരാളായ സ്വദേശി പറഞ്ഞു. ധാരാളം സാമ്പത്തിക ബാധ്യതകള്‍ ഉള്ള തനിക്ക് പുതിയ ശമ്പളം കൊണ്ട് അത് കൊടുത്തു വീട്ടാനാവില്ലെന്ന്്അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  a day ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  a day ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  a day ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  a day ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  a day ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  a day ago