HOME
DETAILS

ജി.സി.സിയില്‍ ഏകികൃത മൂല്യവര്‍ധിത നികുതി നടപ്പിലാക്കും

  
backup
February 07 2017 | 19:02 PM

%e0%b4%9c%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%95%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%ae%e0%b5%82%e0%b4%b2%e0%b5%8d

 

ദോഹ: ഏകീകൃത മൂല്യവര്‍ധിത നികുതി(വാറ്റ്) 2018 മുതല്‍ നടപ്പാക്കാനാവുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ ധനമന്ത്രി അലി ശരീഫ് അല്‍ഇമാദി. ജി.സി.സിയിലെ ആറ് രാജ്യങ്ങളും ഇതു സംബന്ധമായ കരാറില്‍ ഒപ്പുവച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സഊദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് കരാറില്‍ ഒപ്പിട്ടത്.

ഗള്‍ഫ് രാജ്യങ്ങള്‍ പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് വാറ്റ് നടപ്പാക്കുന്നത്. രാജ്യങ്ങള്‍ക്ക് മുന്നൊരുക്കത്തിന് കൂടുതല്‍ സമയം വേണമെങ്കില്‍ 2018 ജനുവരി 1 മുതല്‍ എന്നത് ഒരു വര്‍ഷം കൂടി നീണ്ടേക്കാമെന്നും അല്‍ഇമാദി സൂചിപ്പിച്ചു. എന്നാല്‍, എത്ര ശതമാനമാണ് വാറ്റ് ഈടാക്കുക തുടങ്ങിയ വിശദാംശങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയില്ല. അതേ സമയം, പ്രാഥമിക ചര്‍ച്ചയില്‍ ചില ചരക്കുകള്‍ക്ക് അഞ്ച് ശതമാനം നികുതി ഈടാക്കാന്‍ ധാരണയായതായി റിപോര്‍ട്ടുണ്ടായിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഡീഷയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  16 days ago
No Image

കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  16 days ago
No Image

'പണമില്ലാത്തവരെ പഠനയാത്രയില്‍ നിന്ന് ഒഴിവാക്കരുത്':കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസമന്ത്രി

Kerala
  •  16 days ago
No Image

'മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മോദിക്ക് തീരുമാനിക്കാം'; ഏകനാഥ് ഷിന്‍ഡെ

latest
  •  16 days ago
No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  16 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  16 days ago
No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  16 days ago
No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  16 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  16 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  16 days ago