HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
May 28 2016 | 22:05 PM
ഗുരുവായൂര്‍: കുളങ്ങളില്‍ ശുദ്ധജല മത്സ്യകൃഷി ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് മത്സ്യകൃഷിക്കുള്ള അപേക്ഷകള്‍ ഗുരുവായൂര്‍ നഗരസഭ ഓഫിസില്‍ നിന്നോ വാര്‍ഡ് കൗണ്‍സിലര്‍മാരില്‍ നിന്നോ ലഭ്യമാക്കാം.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഭൂനികുതി രശീതിയുടെ (2016-17) ഈ വര്‍ഷത്തെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് എന്നിവ ഉണ്ടായിരിക്കണം.
അപേക്ഷ തിരിച്ചേല്‍പ്പിക്കേണ്ട അവസാന തിയതി 05.06.2016. വിശദവിവരങ്ങള്‍ക്ക് കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടുക. അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍, ഫോണ്‍: 8301001729.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."