HOME
DETAILS
MAL
പനി ബാധിച്ച് സ്വദേശി രണ്ടത്താണി സ്വദേശി മദീനയില്‍ മരിച്ചു
backup
February 09 2017 | 08:02 AM
മദീന: കടുത്ത പനി ബാധിച്ച് ദേഹാസ്വസ്ഥത മൂലം മലപ്പുറം സ്വദേശി മദീനയില്‍ മരിച്ചു. മലപ്പുറം രണ്ടത്താണി ആറ്റുപുറം സ്വദേശി മരുന്നന്‍ മുഹമ്മദ് മുനീറാണ് മരിച്ചത്. ദേഹാസ്വസ്ഥതമൂലം മദീന ഉഹ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മുക്കില പീടിക മരുന്നന്‍ അലവി ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ ഹൈറുന്നിസ. മക്കള്‍: മുനവര്‍ മുനീസ് , മുനവ്വിറ മെഹറിന്.
മദീനയിലെ സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ നിറ സാന്നിധ്യമായിരുന്ന ഇദ്ദേഹം ബിന്‍ ദാവൂദ് സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."