HOME
DETAILS
MAL
രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ട്രംപ് പിന്തുടരുന്നത് മോദിയുടെ നയങ്ങള്‍: യോഗി ആദിത്യനാഥ്
backup
January 19 2018 | 16:01 PM
അലഹബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പോലും സ്വാധീനിച്ചെന്ന അവകാശവാദവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
''രാജ്യത്തിന്റെ വികസനത്തിനു വേണ്ടി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ട്രംപിനോട് ചോദിക്കപ്പെട്ടപ്പോള്‍, ഇന്ത്യയുടെ വികസനത്തിനു വേണ്ടി മോദി പ്രവര്‍ത്തിക്കുന്നതു പോലെയാണെന്നാണ് മറുപടി പറഞ്ഞത്. ഇത് പ്രധാനമന്ത്രിയെ മാത്രമല്ല, 125 കോടി ഇന്ത്യക്കാരെ കൂടിയാണ് അഭിമാനിതരാക്കുന്നത്''- യോഗി പറഞ്ഞു.
വി.എച്ച്.പി സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."