HOME
DETAILS
MAL
ഇന്ത്യയുടെ അസുഖം ഭേദപ്പെടുത്താന്‍ മോദിക്ക് കഴിയുമെന്ന്
backup
January 19 2018 | 23:01 PM
പനാജി: ഇന്ത്യയുടെ അസുഖം ഭേദപ്പെടുത്താന്‍ അനുയോജ്യനായ ഡോക്ടറാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കേന്ദ്ര മന്ത്രി അര്ജുന് റാം മേഘ്്വാള്‍.രാജ്യത്തെ പിടികൂടിയ ആറ് രോഗങ്ങളാണ് മാലിന്യം, അഴിമതി, ദാരിദ്ര്യം, വര്‍ഗീയത, ജാതീയത, ഭീകരത എന്നിവ. ഇവയെ ഇല്ലാതാക്കി രാജ്യത്തെ വികസനത്തിലെത്തിക്കുകയെന്നതാണ് മോദിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."