HOME
DETAILS

ലോ അക്കാദമിയുടെ പദവി സംബന്ധിച്ച വ്യക്തത വരുത്തല്‍: അഫിലിയേഷന്‍ കമ്മിറ്റിക്കു ചുമതല

  
backup
February 10 2017 | 19:02 PM

%e0%b4%b2%e0%b5%8b-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%a6%e0%b4%b5%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%ac

തിരുവനന്തപുരം: വിദ്യാര്‍ഥി സമരത്തെയും വിവാദങ്ങളെയും തുടര്‍ന്ന് ലോ അക്കാദമിയുടെ പദവി സംബന്ധിച്ച് വ്യക്തത വരുത്താന്‍ അഫിലിയേഷന്‍ കമ്മിറ്റിയെ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തി.
ലോ അക്കാദമിയുടെ അഫിലിയേഷന്‍ പിന്‍വലിക്കണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഭരണസമിതിയിലെ മാറ്റം യഥാസമയം സര്‍വകലാശാലയെ അറിയിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി ലഭിക്കുന്നവര്‍ക്ക് വാര്‍ഷിക കോണ്‍വക്കേഷന്‍ നടത്താനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. സര്‍വകലാശാല രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതു പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സ്റ്റാഫ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. അധ്യാപകരുടെ നിയമനാംഗീകാരം സംബന്ധിച്ച കേസില്‍ സര്‍വകലാശാല കക്ഷി ചേരും. വിദ്യാഭ്യാസ വിഭാഗത്തില്‍ ഡോ. തെരേസ സൂസനും അക്വാട്ടിക് ബയോളജിയില്‍ ഡോ.എ. ബിജുകുമാറിനും പ്രഫസര്‍മാരായി സ്ഥാനക്കയറ്റം നല്‍കും. ഓയൂര്‍ ട്രാവന്‍കൂര്‍ എന്‍ജിനീയറിങ് കോളജിലെ അവസാന രണ്ടുവര്‍ഷ വിദ്യാര്‍ഥികളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരീക്ഷാ കണ്‍ട്രോളറെയും പരീക്ഷാ സമിതി കണ്‍വീനറെയും സിന്‍ഡിക്കേറ്റ് ചുമതലപ്പെടുത്തി.

അഫിലിയേഷന്‍ രേഖകള്‍
ലഭ്യമല്ലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം: ലോ അക്കാദമിയുടെ അഫിലിയേഷന്‍ സംബന്ധിച്ച രേഖകള്‍ സര്‍വകലാശാലയില്‍ ലഭ്യമല്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടി. സിന്‍ഡിക്കേറ്റംഗം ജോണ്‍സണ്‍ എബ്രഹാമിന്റെ ചോദ്യത്തിനാണു കേരള സര്‍വകലാശാല മറുപടി നല്‍കിയത്.
കോളജിന്റെ സ്റ്റാറ്റസിനെപ്പറ്റിയുള്ള ചോദ്യത്തിന് സ്വകാര്യ കോളജാണെന്നാണ് സര്‍വകലാശാലയുടെ മറുപടി. 1972 ലെ ഡയറക്ട് പേയ്‌മെന്റ് കരാറില്‍ സ്വകാര്യ കോളജുകള്‍ ഒപ്പിട്ടതോടുകൂടി എല്ലാ സ്വകാര്യ കോളജുകളും സ്വകാര്യ എയ്ഡഡ് കോളജുകളായി മാറി.
എന്നാല്‍ ലോ അക്കാദമി മാത്രം ഡയറക്ട് പേയ്‌മെന്റ് കരാറില്‍ ഒപ്പിട്ടിരുന്നില്ല. സ്വകാര്യ കോളജെന്ന പേരിലാണ് ലോ അക്കാദമി ഇപ്പോഴും നിലനില്‍ക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  23 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  23 days ago
No Image

നാലുവര്‍ഷ ബിരുദ പരീക്ഷ ഫീസ് വര്‍ധന പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി 

Kerala
  •  23 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം; പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ തെളിവുകള്‍, സഹപാഠികളായ മൂന്നുപേര്‍ റിമാന്‍ഡില്‍

Kerala
  •  23 days ago
No Image

ചൂണ്ടുവിരലിലല്ല, തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

Kerala
  •  23 days ago
No Image

നെതന്യാവുനെതിരായ അറസ്റ്റ് വാറന്റ്:  കോടതി വിധി മാനിക്കും, തങ്ങളുടെ രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്ത് ഹേഗിലെത്തിക്കുമെന്നും ലോക രാഷ്ട്രങ്ങള്‍ 

International
  •  23 days ago
No Image

അമിതവേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ മദ്യലഹരിയില്‍

Kerala
  •  23 days ago
No Image

സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപവെച്ച് 20,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ലേബര്‍ ഓഫിസര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ബഹിഷ്‌ക്കരണത്തില്‍ ഇടിഞ്ഞ് സ്റ്റാര്‍ബക്‌സ്; മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്‌ലെറ്റുകള്‍

International
  •  23 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  23 days ago