HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ ഭൂകമ്പം; ആളപായമില്ല
backup
January 21 2018 | 14:01 PM
കൊയ്‌ന: മഹാരാഷ്ട്രയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 3.6 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. മഹാരാഷ്ട്രയിലെ കൊയ്‌നയിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. ഭൂകമ്പത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ 402 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."