HOME
DETAILS
MAL
സി.പി.എമ്മിന്റെ ആഭ്യന്തരപ്രശ്‌നം: ഗുലാം നബി ആസാദ്
backup
January 22 2018 | 02:01 AM
മലപ്പുറം: വര്‍ഗീയതയെ പാരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുമായി ധാരണ വേണ്ടെന്ന സി.പി.എം തീരുമാനം അവരുടെ ആഭ്യന്തരപ്രശ്‌നമാണെന്ന് രാജ്യസഭ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ്. മലപ്പുറം ഡി.സി.സിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."