HOME
DETAILS

പരിശീലകനെ പുറത്താക്കി

  
backup
January 23, 2018 | 2:41 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%95%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf


മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗ ടീം ഹാംബര്‍ഗര്‍ എസ്.വി പരിശീലക സ്ഥാനത്ത് നിന്ന് മാര്‍കസ് ഗിസ്‌ഡോളിനെ പുറത്താക്കി. കഴിഞ്ഞ ദിവസം അവസാന സ്ഥാനക്കാരായ കൊളോണിനോട് 2-0ത്തിന് പരാജയപ്പെട്ടതിന് പിന്നാലെയാണ് കോച്ചിനെ പുറത്താക്കിയത്. സീസണില്‍ ടീം തരംതാഴ്ത്തല്‍ ഭീഷണി നേരിടുകയാണ്. കോച്ചിനൊപ്പം സഹ പരിശീലകര്‍ക്കെതിരേയും ക്ലബ് നടപടിയെടുത്തിട്ടുണ്ട്. പുതിയ പരിശീലകനായി ബെന്‍ഡ് ഹോള്ളര്‍ബാചിനെ നിയമിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  13 hours ago
No Image

കോട്ടയത്ത് ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം: പിടിച്ചുമാറ്റാനെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 hours ago
No Image

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  13 hours ago
No Image

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  13 hours ago
No Image

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  13 hours ago
No Image

അനാഥ ബാല്യങ്ങൾക്ക് സുരക്ഷയൊരുക്കി യുഎഇ; പുതിയ ഫോസ്റ്റർ കെയർ നിയമം നിലവിൽ വന്നു

uae
  •  13 hours ago
No Image

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  13 hours ago
No Image

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  13 hours ago
No Image

എറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  13 hours ago
No Image

തൃശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  13 hours ago