HOME
DETAILS
MAL
രാജ്യത്തെ 14 ഭാഷകളും രാഷ്ട്രഭാഷയായി കണക്കാക്കണം: അടൂര്‍
backup
January 23 2018 | 19:01 PM
തേഞ്ഞിപ്പലം: ഇന്ത്യയിലെ 14 ഭാഷകളെയും രാഷ്ട്രഭാഷകളായാണ് കണക്കാക്കേണ്ടതെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ത്രിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ പഠനവകുപ്പ് മേധാവി ഡോ.വി.കെ.സുബ്രഹ്മണ്യന് അധ്യക്ഷനായി. പ്രൊഫ.കെ.കെ.ഗീതാകുമാരി പ്രസംഗിച്ചു. ഗൗരി മാധവന് സ്വാഗതവും ഡോ.എം.ശ്രീകല നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."