HOME
DETAILS
MAL
അധ്യാപക ഒഴിവ്
backup
May 29 2016 | 19:05 PM
ബാലരാമപുരം: റസല്‍പുരം ഗവ.യു.പി.എസില്‍ ജൂനിയര്‍ ഹിന്ദി അധ്യാപികയുടെയും , പി.ഡി ടീച്ചറുടെയും ഒഴിവുണ്ട്.അഭിമുഖം ജൂണ്‍ 2 ന് രാവിലെ 11.00 ന് .
ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ തേവിയാരുകുന്ന് ട്രൈബല്‍ എല്‍.പി.എസില്‍ കംപ്യൂട്ടര്‍ അധ്യാപകന്റെ താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം ഇന്ന് രാവിലെ 11 ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."