HOME
DETAILS

മന്‍മോഹന്‍ ബംഗ്ലാവിനു പിന്നാലെ 13 ാം നമ്പര്‍ കാറും ആവശ്യപ്പെട്ട് മന്ത്രി തോമസ് ഐസക്

  
backup
May 29 2016 | 19:05 PM

%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8b%e0%b4%b9%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa%e0%b4%bf

തിരുവനന്തപുരം: മന്ത്രിമാര്‍ 'വാഴാത്ത' മന്‍മോഹന്‍ ബംഗ്ലാവ് തെരഞ്ഞെടുത്തതിനു പിന്നാലെ പതിമൂന്നാം നമ്പര്‍ സ്‌റ്റേറ്റ് കാര്‍ ആവശ്യപ്പെട്ട് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്. കാറിനായി തോമസ് ഐസക് ആവശ്യം ഉന്നയിച്ചെങ്കിലും രണ്ടുദിവസത്തിനുള്ളിലെ കാര്‍ അനുവദിക്കു. നിലവില്‍ 13 ാം നമ്പര്‍ കാര്‍ ഇല്ലാത്തതാണ് ഇതിനു കാരണം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 13 ാം നമ്പര്‍ കാര്‍ ഒഴിവാക്കിയതിനാല്‍ പുതിയ കാര്‍ വാങ്ങിയാല്‍ മാത്രമെ 13 ാം നമ്പര്‍ അനുവദിക്കാനും കഴിയു. മന്ത്രിമാര്‍ വാഴില്ലെന്ന് വിശ്വസിക്കുന്ന മന്‍മോഹന്‍ ബംഗ്ലാവാണ് തോമസ് ഐസക് ഔദ്യോഗിക വസതിയായി തെരഞ്ഞെടുത്തത്.

ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനാണ് 13 ാം നമ്പര്‍ കാര്‍ മന്ത്രിമാര്‍ ഉപയോഗിക്കാത്തതിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്. അശുഭനമ്പറായി ചിലര്‍ വിശ്വസിക്കുന്ന 13 നെ സി.പി. എം മന്ത്രിമാരും ഭയക്കുന്നതായി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതേസമയം 13ാം നമ്പറിനെചൊല്ലിയുളള വിവാദങ്ങള്‍ അനാവശ്യമാണെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. 13 ാം നമ്പര്‍ കാര്‍ വേണ്ടെന്ന് ഈ മന്ത്രിസഭയിലെ ആരും പറഞ്ഞിട്ടില്ല. തന്നോട്  ഈ കാര്‍ ഏറ്റെടുക്കാന്‍ പറഞ്ഞാല്‍ സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ ഇടത് സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം. എ ബേബി 13 ാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  11 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  20 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  25 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago