HOME
DETAILS
MAL
എല്‍.എസ്.എസ്/യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിച്ചു
backup
January 24 2018 | 07:01 AM
2017-18 അദ്ധ്യയന വര്‍ഷം മുതല്‍ എല്‍.എസ്.എസ്/യു.എസ്.എസ്. പരീക്ഷ പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക യഥാക്രമം 1,000, 1,500 രൂപയാക്കി വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. നേരത്തെയിത് യഥാക്രമം 200, 300 രൂപയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."