HOME
DETAILS

സെക്രട്ടേറിയറ്റിലെ പഞ്ചിങ്; ഇനിയും വഴങ്ങാതെ ആറുപേര്‍

  
backup
January 25 2018 | 01:01 AM

%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b1%e0%b4%bf%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a



തിരുവനന്തപുരം: ശമ്പള വിതരണ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെടുത്തിയ പഞ്ചിങ് സമ്പ്രദായം തുടങ്ങി ഒരു മാസത്തോട് അടുക്കുമ്പോള്‍ സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ ഇനിയും വഴങ്ങാതെ ആറുപേര്‍. ഇവര്‍ ഇതുവരെയും പഞ്ച് ചെയ്തിട്ടില്ല. 94 പേര്‍ സ്ഥിരമായി വൈകിയെത്തുന്നവരാണ്. ബാക്കി ജീവനക്കാര്‍ കൃത്യമായെത്തി പഞ്ച് ചെയ്യുന്നുണ്ട്.
ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി ബന്ധപ്പെടുത്തിയ പഞ്ചിങ് രീതിയോട് തുടക്കത്തില്‍ ചില എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും സര്‍ക്കാരിന്റെ കര്‍ശനിലപാടിനു മുന്നില്‍ ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും വഴങ്ങിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇതുവരെയുള്ള പഞ്ചിങ് റിപ്പോര്‍ട്ട് പ്രകാരം സ്പാര്‍ക്കില്‍ അംഗമായ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ എണ്ണം 5155 ആണെങ്കിലും 4673 പേരാണ് സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തുവരുന്നത്. 2010 മുതല്‍ പഞ്ചിങ് തുടര്‍ന്നുവരുന്നുണ്ടെങ്കിലും ഈ ജനുവരി ഒന്നു മുതലാണ് പുതിയ പഞ്ചിങ് രീതി അവലംബിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം: കര്‍ണാടക സര്‍ക്കാരിനോട് സംസ്ഥാനം നന്ദി പറയണമെന്ന് എം.കെ രാഘവന്‍ എംപി

Kerala
  •  3 months ago
No Image

ഐക്യരാഷ്ട്ര സഭയുടെ ഫ്യൂച്ചര്‍ സമ്മിറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറം സ്വദേശി

Kerala
  •  3 months ago
No Image

പക്ഷിപ്പനി; കോട്ടയത്ത് മൂന്ന് താലൂക്കുകളില്‍ നിയന്ത്രണം

Kerala
  •  3 months ago
No Image

മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; വീണ്ടും ഇളവുകൾ ,നിയമലംഘകർക്ക് അവസരങ്ങൾ

uae
  •  3 months ago
No Image

പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ട് കാലാവധി ഒരുമാസമായി കുറച്ച് ഐ.സി.പി

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  3 months ago