HOME
DETAILS

ഫേസ്ബുക്കിലും യൂട്യൂബിലും സജീവമാകാന്‍ ഇലക്ഷന്‍ കമ്മിഷന്‍

  
backup
January 25 2018 | 03:01 AM

%e0%b4%ab%e0%b5%87%e0%b4%b8%e0%b5%8d%e0%b4%ac%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%af%e0%b5%82%e0%b4%9f%e0%b5%8d%e0%b4%af%e0%b5%82%e0%b4%ac%e0%b4%bf%e0%b4%b2


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതലായി മനസിലാക്കുന്നതിനായി ഫെയ്‌സ് ബുക്കിനേയും യൂട്യൂബിനേയും ആശ്രയിക്കാന്‍ ഇലക്ഷന്‍ കമ്മിഷന്‍ തീരുമാനം.
ജനപ്രിയമായ രണ്ട് സാമൂഹികമാധ്യമങ്ങളില്‍ ആദ്യം സാന്നിധ്യമറിയിക്കാനും പിന്നീട് ട്വിറ്ററിലേക്കുകൂടി വിവരങ്ങള്‍ പങ്കുവയ്ക്കാനുമാണ് കമ്മിഷന്‍ തീരുമാനം. ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ കമ്മ്യൂണിക്കേഷന്‍ ഹബ്ബ് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി റാവത്തും കമ്മിഷണര്‍മാരായ സുനില്‍ അറോറയും അശോക് ലവാസയും ചേര്‍ന്ന് ഇന്നലെ പുറത്തിറക്കി.
തെരഞ്ഞെടുപ്പു പ്രക്രിയയില്‍ അംഗപരിമിതരെകൂടി ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച രാജ്യാന്തര സമ്മേളനത്തോടനുബന്ധിച്ചാണ് സോഷ്യല്‍ മീഡിയ ഹബ്ബ് പുറത്തിറക്കിയത്.
കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യ വോട്ടസ് എന്ന പേരില്‍ പ്രവാസികള്‍ക്കായി ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago