HOME
DETAILS
MAL
ബാങ്കുകള്‍ക്ക് സഹായമായി 88,100 കോടി
backup
January 25 2018 | 03:01 AM
ന്യൂഡല്‍ഹി: ബാങ്കുകളുടെ മൂലധന സമാഹരണത്തിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ഈ സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ക്ക് 88,100 കോടി രൂപ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. 20 പൊതുമേഖലാ ബാങ്കുകള്‍ക്കായിരിക്കും ഈ തുക നല്‍കുക. മൂലധന സമാഹരണത്തിന്റെ ഭാഗമായി 10,610 കോടി രൂപഐ.ഡി.ബി.ഐക്ക് നല്‍കും. 8,800 കോടി എസ്.ബി.ഐക്കും ബാങ്ക് ഓഫ് ഇന്ത്യക്ക് 9,232 കോടി, യൂക്കോ ബാങ്കിന് 6,507കോടി, പി.എന്‍.ബിക്ക് 5,158 കോടി, കനറാ ബാങ്കിന് 4,865 കോടി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 4,694 കോടി, യൂണിയന് ബാങ്കിന് 4,254 കോടി എന്നിങ്ങനെ നല്‍കും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."