HOME
DETAILS
MAL
സുരക്ഷിതം ഇന്ത്യ ഈ കരങ്ങളില്‍ എസ്.കെ.എസ്.ബി.വി ബാലഇന്ത്യ സംസ്ഥാനതല ഉദ്ഘാടനം ബേപ്പൂരില്‍
backup
January 25 2018 | 03:01 AM
ചേളാരി: സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി 'സുരക്ഷിതം ഇന്ത്യ ഈ കരങ്ങളില്‍' എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന ബാല ഇന്ത്യ സംസ്ഥാനതല ഉദ്ഘാടനം 26ന് രാവിലെ 7.30ന് ബേപ്പൂരില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍, മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഫൈസി കൂടത്തായി, കെ.കെ ഇബ്റാഹിം മുസ്ലിയാര്, ഹസൈനാര്‍ ഫൈസി, റഷീദ് ഫൈസി വെള്ളായിക്കോട്, അഫ്സല് രാമന്തളി, ഒ.പി അശ്റഫ്, ഫുആദ് വെള്ളിമാട്കുന്ന്, മുഹ്സിന് ഓമശ്ശേരി, റബീഉദ്ദീന്‍ വെന്നിയൂര്‍, സയ്യിദ് സ്വദ്ഖത്തുല്ല തങ്ങള്‍ അരിമ്പ്ര തുടങ്ങിയവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."