HOME
DETAILS
MAL
വര്‍ധന പ്രതിഷേധാര്‍ഹമെന്ന് യൂത്ത് കോണ്‍ഗ്രസ്
backup
February 11 2017 | 03:02 AM
കാസര്‍കോട്: തലപ്പാടി ദേശീയ നാലുവരിപ്പാതയാക്കിയതില് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ടോള്‍ പിരിവിന്റെ പേരില്‍ മംഗളൂരു- കാസര്‍കോട് ബസുകളില്‍ ടിക്കറ്റ് നിരക്കില്‍ കൂടുതല്‍ തുക ഈടാക്കുന്ന തീരുമാനം പ്രതിഷേധാര്ഹമാണന്നു യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം. ടോള്‍ പിരിവിന്റെ പേരില്‍ യാത്രക്കാരോട് മൂന്നു രൂപയാണ് അധികം ഈടാക്കുന്നത്. പ്രസ്തുത ടോള്‍ പിരിവില്‍ നിന്നു കെ.എസ്.ആര്.ടി.സിയെ ഒഴിവാക്കുന്നതിനു സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിനു പകരം, യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന പ്രവര്‍ത്തി അവസാനിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."