HOME
DETAILS
MAL
തടവിലല്ലെന്ന് എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാര്‍
backup
February 11 2017 | 07:02 AM
ചെന്നൈ: തങ്ങള്‍ തടവിലല്ലെന്ന് എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാര്‍. റിസോര്‍ട്ടില്‍ താമസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്, രുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ലെന്നും അവര്‍ പറഞ്ഞു.
ഇന്ന് രാവിലെ റിസോര്‍ട്ടില്‍ പരിശോധനയ്ക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥരോടും ഇവര്‍ ഇത് തന്നെയാണ് ആവര്‍ത്തിച്ചത്.
ഗവര്‍ണറില്‍ വിശ്വാസമുണ്ടെന്നും പന്നീര്‍സെല്‍വത്തെ പേടിച്ചാണ് റിസോര്‍ട്ടില്‍ കഴിയുന്നതെന്നും വിശ്വാസ വോട്ടെടുപ്പ് വരെ ഇവിടെ തുടരുമെന്നും എം.എല്‍.എമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."