HOME
DETAILS
MAL
ഉദ്യോഗസ്ഥര്‍ക്ക് പിഴചുമത്തി
backup
February 11 2017 | 23:02 PM
ഹൈദരാബാദ്: ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്കുന്നതില് വീഴ്ച വരുത്തിയ ആന്ധ്രാപ്രദേശ് പ്രിന്‍സിപ്പല്‍ സെക്രട്ടറി(ഇറിഗേഷന്‍), കുര്‍നൂല്‍ ജില്ലാ കലക്ടര്‍ ശശിഭൂഷന്‍ കുമാര്‍ എന്നിവര്‍ക്ക് ആന്ധ്രാ ഹൈക്കോടതി പിഴചുമത്തി. നടപടിയില്‍ വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരും 24,000 രൂപ കോടതിയില്‍ പിഴയടക്കണമെന്ന് ഉത്തരവിട്ടു. സ്ഥലം നഷ്ടപ്പെട്ട കര്ഷകന് നല്കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉദ്യോഗസ്ഥര്ക്കെതിരേ പിഴ ചുമത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."