HOME
DETAILS

വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് ചിലര്‍ ഹൈജാക്ക് ചെയ്തു: വി.ഡി സതീശന്‍ എം.എല്‍.എ

  
backup
February 12 2017 | 02:02 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f-6

 

മലപ്പുറം: സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് വേറെ ചിലര്‍ ഹൈജാക്ക് ചെയ്തിട്ടുണ്ടെന്നും അവരുടെ കൈയിലെ യന്ത്രപ്പാവ മാത്രമായി മന്ത്രി മാറിയിട്ടുണ്ടെന്നും വി.ഡി സതീശന്‍ എം.എല്‍.എ പറഞ്ഞു. നാലു ദിവസങ്ങളിലായി മലപ്പുറത്തു നടന്ന കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോര്‍ജ് കൊളത്തൂര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജെ. മുഹമ്മദ് റാഫി, വി.വി പ്രകാശ്, പി.എ മജീദ്, പി.സി വേലായുധന്‍കുട്ടി, സി. സുകുമാരന്‍, വി.പി ദിനേഷ്, എം.കെ മുഹ്‌സിന്‍, കെ. അബ്ദുല്‍ മജീദ് സംസാരിച്ചു.
രാവിലെ നടന്ന യാത്രയയപ്പ് സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. സര്‍വിസില്‍നിന്നു വിരമിക്കുന്ന സംഘടനാ നേതാക്കളായ അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് ഹരിഗോവിന്ദന്‍ അധ്യക്ഷനായി. ഷാഫി പറമ്പില്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എം. സ്വലാഹുദ്ദീന്‍, പി. രാധാകൃഷണന്‍, ടി. വിനയദാസ്, നിസാം ചിതറ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago