HOME
DETAILS
MAL
കാസ്ഗഞ്ച് കലാപത്തിനു പിന്നില്‍ പാക് അനുകൂലികളെന്ന് ബി.ജെ.പി
backup
January 30 2018 | 08:01 AM
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് കലാപത്തിനു പിന്നില്‍ പാകിസ്താനെപിന്തുണക്കുന്നവരാണെന്ന വാദവുമായി ബി.ജെ.പി. പാകിസ്താനെ പിന്തുണക്കുന്നവര്‍ മൂവര്‍ണ പതാകയെ അപമാനിക്കാന്‍ പോകുമെന്നും ബി.ജെ.പി നേതാവ് വിനയ് കത്യാര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ആദിത്യ നാഥ് യോഗി അധികാരമേറ്റ ശേഷമുള്ള ആദ്യസംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."