HOME
DETAILS
MAL
ഉത്തര്‍പ്രദേശില്‍ എസ്.പി സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു
backup
February 13 2017 | 05:02 AM
ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ടി സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. അലപൂര്‍ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ ഹീരാലാല്‍ യാദവ് ആണ് മരിച്ചത്. ഗ്രാമത്തില്‍ പ്രചാരണം നടത്തുന്നതിനിടെ ഹൃദയസംതംഭനം ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സമാജ് വാദി പാര്‍ടിയുടെ അംബേദ്കര്‍ നഗര്‍ ജില്ലാ പ്രസിഡന്റുകൂടി ആയിരുന്നു ഹീരാലാല്‍ യാദവ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."