HOME
DETAILS
MAL
വിദ്യാര്‍ഥി കുളത്തില്‍ വീണു മരിച്ചു
backup
May 30 2016 | 05:05 AM
കൊല്ലം: ചിറയിന്‍കീഴില്‍ വിദ്യാര്‍ഥി കുളത്തില്‍ വീണ് മരിച്ചു. നൗഷാദ് ബാഖവിയുടെ മകന്‍ മുഹമ്മദ് മുഷ്താഖ് ആണ് മരിച്ചത്. രാവിലെ മദ്രസയിലേക്ക് പോവുന്നവഴിയില്‍ കുളത്തില്‍ വീഴുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."