HOME
DETAILS
MAL
പഠനഗവേഷണ സെമിനാര്‍
backup
May 30 2016 | 19:05 PM
പേരാമ്പ്ര: പാളയംകോടന് (മൈസൂര്‍ വാഴ)യുടെ ഔഷധവീര്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി മഹാത്മ ദേശസേവ എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് കൂത്താളി രണ്ടേ ആറില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കുന്നു. മുന്‍ മേപ്പയൂര്‍ എം.എല്‍.എയായിരുന്ന പി.കെ നാരായണന് നമ്പ്യാരുടെ ഓര്‍മ്മക്കായി അദ്ദേഹത്തിന്റെ വസതിയില്‍ ട്രസ്റ്റ് സ്ഥാപിച്ച ജൈവ പ്രകൃതി കൃഷിയിടത്തില്‍ അദ്ദേഹത്തിന്റെ പതിമൂന്നാം ചരമവാര്‍ഷിക ദിനത്തിലാണ് സെമിനാര്‍ നടക്കുക.
കാലത്ത് പത്ത് മുതല്‍ നടക്കുന്ന സെമിനാര്‍ ഡോ വി.കെ മാധവന് നായര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഇ സജീവ് കുമാര്‍, നീരനെട്ടൂര്, കെ.പി ഉണ്ണി ഗോപാലന്, പി ഉണ്ണികൃഷ്ണന് വൈദിക് സംസാരിക്കും. ചികിത്സാനുഭവങ്ങളും നാട്ടറിവുകളും സെമിനാറില്‍ അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."