HOME
DETAILS
MAL
നടന്‍ ബാബുരാജിന് വെട്ടേറ്റു
backup
February 14 2017 | 08:02 AM
അടിമാലി: ചലച്ചിത്രതാരം ബാബുരാജിന് വെട്ടേറ്റു. ഇടുക്കി കല്ലാറില്‍ വച്ചാണ് സംഭവം. ഇടതുതോളിന് വെട്ടേറ്റ ബാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാബുരാജിന്റെ റിസോര്‍ട്ടിലേക്ക് വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികളുമായുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ വാക്കത്തി ഉപയോഗിച്ച് വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."