HOME
DETAILS

ചീനവലയുടെ സാമഗ്രികള്‍ കത്തിനശിച്ചു

  
backup
February 14, 2017 | 6:24 PM

%e0%b4%9a%e0%b5%80%e0%b4%a8%e0%b4%b5%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%be%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95

കൊടുങ്ങല്ലൂര്‍: അഴീക്കോട് മുനക്കലില്‍ ചീനവലയുടെ സാമഗ്രികള്‍ കത്തിനശിച്ചു. അഴീക്കോട് മീത്തിപ്പറമ്പില്‍ അശോകന്റെ ചീനവല നിര്‍മ്മാണ സാമഗ്രികളാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഒരു തൊഴിലാളിയുടെ മരണത്തെ തുടര്‍ന്ന് മുനക്കലിലെ ചീനവല തൊഴിലാളികള്‍ അവധിയിലായിരുന്നു. ഈ സമയത്താണ് തീപിടുത്തമുണ്ടായത്. ചീനവലയുടെ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന മര ഉരുപ്പടികള്‍, കയര്‍, വല, അനുബന്ധ സാമഗ്രികള്‍ തുടങ്ങിയവ പൂര്‍ണമായും കത്തിനശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി തൊഴിലാളികള്‍ പറഞ്ഞു.  തീവെച്ചതാണന്നും സംശയമുണ്ട്. കൊടുങ്ങല്ലൂര്‍ പൊലിസ് കേസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍: കരട് പട്ടികയില്‍ ഗുരുതര പിഴവുകളെന്ന് പരാതി; മമതയുടെ മണ്ഡലത്തില്‍നിന്ന് മാത്രം 45,000 പേരെ പുറത്താക്കി

National
  •  15 days ago
No Image

ഓലക്കും ഉബറിനും പുതിയ എതിരാളി; ജനുവരി മുതല്‍ ഡല്‍ഹിയില്‍ 'ഭാരത് ടാക്‌സി' നിരത്തില്‍

National
  •  15 days ago
No Image

1971 യുദ്ധം കഴിഞ്ഞിട്ട് 54 വര്‍ഷം; 54 ഇന്ത്യന്‍ സൈനികര്‍ ഇനിയും മടങ്ങിയെത്തിയില്ല

National
  •  15 days ago
No Image

നിതീഷ് കുമാര്‍ നിഖാബ് ഊരി അപമാനിച്ച സംഭവം: വനിതാ ഡോക്ടര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കില്ല; മുഖ്യമന്ത്രിക്കെതിരേ രണ്ടിടത്ത് പരാതി

National
  •  15 days ago
No Image

ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലയിലെ സ്ഥിരം വിസി നിയമനം; സുപ്രീംകോടതി കേസ് ഇന്ന് പരിഗണിക്കും

Kerala
  •  15 days ago
No Image

കുറ്റകൃത്യങ്ങൾക്ക് സ്വന്തം നിയമം; ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റിനെതിരെ കേസ്

National
  •  16 days ago
No Image

ആലപ്പുഴയിൽ സ്കൂൾ വിദ്യാർഥിയുടെ ബാഗിൽ കണ്ടെത്തിയത് യഥാർത്ഥ വെടിയുണ്ടകൾ; ഫോറൻസിക് റിപ്പോർട്ട് പുറത്ത്

Kerala
  •  16 days ago
No Image

കോഴിക്കോട് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Kerala
  •  16 days ago
No Image

ജപ്തി ഭീഷണിയെ തുടർന്ന് ചാലക്കുടിയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Kerala
  •  16 days ago
No Image

ഇനി ഓൺലൈൻ തട്ടിപ്പുകൾക്ക് പൂട്ടുവീഴും; കുവൈത്തിൽ ബാങ്കിംഗ് കുറ്റകൃത്യങ്ങൾ തടയാനായി പ്രത്യേക വിഭാ​ഗം രൂപീകരിക്കും

Kuwait
  •  16 days ago