HOME
DETAILS
MAL
19ന് പതാക ദിനമായി ആചരിക്കും
backup
February 15 2017 | 02:02 AM
കോഴിക്കോട്: 24, 25, 26 തിയ്യതികളില്‍ നാദാപുരം ഹുദൈബിയ്യയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ വിളംബരമറിയിച്ച് സ്ഥാപകദിനമായ ഫെബ്രുവരി 19(ഞായര്‍) പതാകദിനമായി ആചരിക്കും.
ശാഖാ തലങ്ങളില്‍ തോരണങ്ങളും കൊടിയും പ്രചാരണ ബോര്‍ഡുകളും കമാനങ്ങളും സ്ഥാപിക്കണമെന്ന് നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."