HOME
DETAILS
MAL
കുരീപ്പുഴയ്‌ക്കെതിരേ പരാതി
backup
February 06 2018 | 21:02 PM
കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരേ ബി.ജെ.പി പൊലിസില്‍ പരാതി നല്‍കി. ജാതിസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ സംസാരിക്കുകയും ഹൈന്ദവദൈവങ്ങളെ ആക്ഷേപിച്ചുവെന്നുമാണ് കുരീപ്പുഴയ്‌ക്കെതിരേയുള്ള പരാതി. ബി.ജെ.പി കൊല്ലം ജില്ലാകമ്മിറ്റിയംഗം എസ്. വിജയന്‍ കടയ്ക്കല്‍ പൊലിസിലാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."