HOME
DETAILS
MAL
പ്രവാസി സംഗമം ഞായറാഴ്ച
backup
February 15 2017 | 03:02 AM
മഞ്ചേരി: മദീനപാഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രവാസി സംഗമം ഞായറാഴ്ച രാവിലെ 11.30ന് മഞ്ചേരി അല്‍ബൈക്ക് റെസ്റ്റോറന്റില്‍ നടക്കും. സംഗമത്തില്‍ പങ്കെടുക്കുന്ന നാട്ടിലുള്ള മുഴുവന്‍ പ്രവാസികളും 8606733335 നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യണമന്ന്് സ്വാഗതംസംഘം ഓഫിസില്‍നിന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."