HOME
DETAILS
MAL
കാര്യവട്ടം കാമ്പസില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍
backup
February 15 2017 | 05:02 AM
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."